Tuesday, April 5, 2011

വാര്‍ഷിക കണക്കെടുപ്പ് (സര്റിയലിസം)


ചൊട്ട, പൊട്ടിയത് - എണ്ണമില്ലത്തത്ര
മച്ചിങ്ങ പരുവത്തില്‍ കൊഴിഞ്ഞു പോയത്
അനവധി!
മണ്ടരി ബാധിച്ചത് രണ്ട്
അകാലത്തില്‍ കൊഴിഞ്ഞു പോയത് - ഒന്ന്
കള്ളന്‍ കൊണ്ടുപോയത് - ഹ്ങ്ങാ
ഓര്‍മിപ്പിക്കാതെ
മൂത്ത് വിളഞ്ഞു കൊഴിഞ്ഞു വീണത്‌ - നാല്
അതോ അഞ്ചോ ?
ഇളം കാറ്റില്‍ ആടിയത് !
കൊടും കാറ്റിലും ആടാതെ നിന്നത് !
എന്നിട്ടും "കൃഷി" മോശമില്ലെന്ന്

No comments: