Tuesday, March 29, 2011

സാമൂഹ്യപാഠം



പാഠം 3-ന്റെ മഷിയുണങ്ങാത്ത
ഓര്‍മകളില്‍ നിന്നും മറവിയുടെ എഴുതാത്ത
പേജുകളിലേക്ക് മറിക്കവേ കിട്ടിയ,
പാഠം 1-ല്‍ വച്ച് ഉപേക്ഷിച്ച മയില്പീലി
പാഠം 4-ലേക്ക് മാറ്റിവച്ഛു