ഈ സമുദ്രം Quadrilate ചെയ്യുകയാണോ ഈ ചര്‍ച്ചകളെ ?
എല്ലാത്ത്തിനെക്കാളും പ്രയസമാണ്
സമുദ്രത്തിലെ കവിതകള്‍ ആര് നോക്കാന്‍
ശ്രദ്ധിച്ചവരുടെ ശ്രദ്ധയിലേക്ക്
വെള്ളം ഇടിച്ചിറങ്ങി -എന്നുവച്ചാല്‍
ഒന്നും ഇല്ല
അത്
ബ്രെഡും ബട്ടറും
കുരുമുളകും ഉപ്പും
മരണം
സമുദ്രത്തിലെ കവിതകള്‍ ആര് നോക്കാന്‍
.....ഓടി